18 May, 2022 04:13:29 AM


വൈൻഷോപ്പിനുനേരേ ഭീകരരുടെ ഗ്ര​നേ​ഡ് ആ​ക്ര​മണം; കാശ്മീരിൽ ഒരാൾ കൊല്ലപ്പെട്ടു

 

ശ്രീനഗർ: കാശ്മീരിലെ ബാരാമുള്ള ജില്ലയിൽ പുതുതായി തുറന്ന വൈൻഷോപ്പിനുനേരേ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മൂന്നു പേർക്കു പരിക്കേറ്റു. ഷോപ്പിലെ ജീവനക്കാരാണ് ആക്രമണത്തിനിരയായത്. രാത്രി എട്ടരയ്ക്കായിരുന്നു സംഭവം. ദിവാൻ ബാഗിലെ കോർട്ട് റോഡിലാണ് പുതിയ വൈൻഷോപ്പ് തുറന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K