19 May, 2022 12:01:53 PM


മൂ​ന്നാ​ര്‍ ഗ്യാ​പ് റോ​ഡി​ല്‍ കാ​ർ 500 അ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു; ര​ണ്ടു പേ​ർ മ​രി​ച്ചു



മൂ​ന്നാ​ർ: മൂ​ന്നാ​ര്‍ ഗ്യാ​പ് റോ​ഡി​ല്‍ കാ​ര്‍ 500 അ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് ആ​ന്ധ്രാ​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​ര്‍ മ​രി​ച്ചു. ആ​റ് പേ​രെ ര​ക്ഷ​പെ​ടു​ത്തി. എ​ട്ട് മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​യും ഒ​രു പു​രു​ഷ​നു​മാ​ണ് മ​രി​ച്ച​ത്.

ബൈ​സ​ന്‍​വാ​ലി റോ​ഡി​ലേ​ക്കാ​ണ് വാ​ഹ​നം മ​റി​ഞ്ഞ​ത്. വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നെ​ത്തി​യ​വ​രാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ഉ​റ​ങ്ങി​പ്പോ​യ​തോ വ​ഴി നി​ശ്ച​യ​മി​ല്ലാ​തി​രു​ന്ന​തോ ആ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന. മൃ​ത​ദേ​ഹ​ങ്ങ​ള്‍ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രെ കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.

 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K