23 June, 2022 12:02:57 PM


കരുനാഗപ്പള്ളിയിൽ ദമ്പതികൾ വൈദ്യുതാഘാതമേറ്റ് മരിച്ചു

*ദമ്പതികൾ ഷോക്കേറ്റ് മരിച്ചു*

കരുനാഗപ്പള്ളിയിൽ ദമ്പതികൾ വൈദ്യുതാഘാതമേറ്റ് മരിച്ചു.

കല്ലേലിഭാഗം സ്വദേശികളായ സാബു (52), ഭാര്യ ഷീജ (45) എന്നിവരാണ് മരിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K