18 November, 2022 02:57:13 PM
ജനയുഗം ലേഖകൻ കരിമണ്ണൂർ കുറുംമ്പാലമറ്റം വട്ടക്കുടിയിൽ ജോമോൻ വി.സേവ്യർ അന്തരിച്ചു

തൊടുപുഴ: ജനയുഗം ഇടുക്കി ബ്യൂറോ ചീഫ് കരിമണ്ണൂർ കുറുംമ്പാലമറ്റം വട്ടക്കുടിയിൽ ജോമോൻ വി.സേവ്യർ(47) അന്തരിച്ചു. ഭാര്യ: ബിജി ജോമോൻ (ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, കരിമണ്ണൂർ ഗ്രാമ പഞ്ചായത്ത്). മകൻ: വിജയ് ജോമോൻ. സംസ്ക്കാരം ശനി രാവിലെ 10.30ന് വണ്ടമറ്റം സെൻ്റ് ജോർജ് പള്ളിയിൽ.