18 March, 2023 04:30:58 PM


അക്വേറിയം വൃത്തിയാക്കുന്നതിനിടയിൽ ഷോക്കേറ്റു; 11 കാരന് ദാരുണാന്ത്യം



ആലപ്പുഴ: വീട്ടിലെ അക്വേറിയം വൃത്തിയാക്കുന്നതിനിടയിൽ ഷോക്കേറ്റ് 11 വയസുകാരൻ മരിച്ചു. പാണാവള്ളി പഞ്ചായത്ത് അഞ്ചാം വാർഡ് വളവിൽ ശരത്-സിനി ദമ്പതികളുടെ മകൻ അലനാണ് മരിച്ചത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K