21 March, 2023 06:44:38 PM
ഏറ്റുമാനൂര്‍ ശക്തിനഗര്‍ പ്രശാന്തില്‍ പി.കെ.ലക്ഷ്മണന്‍ പിള്ള അന്തരിച്ചു

ഏറ്റുമാനൂര്‍: ശക്തിനഗര്‍ വികെബി റോഡില്‍ പ്രശാന്തില്‍ പി.കെ.ലക്ഷ്മണന്‍ പിള്ള (89) അന്തരിച്ചു. ഭാര്യ പി.കെ.ശാന്തകുമാരി അമ്മ. സംസ്കാരം നാളെ ഒരു മണിക്ക് വീട്ടുവളപ്പില്‍.