02 May, 2023 05:13:16 PM


അടൂർ എം സി റോഡിൽ വാഹനങ്ങളുടെ കൂട്ടയിടി; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

 

അടൂർ: എം സി റോഡിൽ വാഹനങ്ങളുടെ കൂട്ടയിടി. കുരമ്പാല റൂട്ടിൽ പാറമുക്ക് ജംഗ്ഷനിൽ ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. അമിത വേഗതയിൽ എത്തിയ ഥാർ ജീപ്പ് നിയന്ത്രണം വിട്ട് മൂന്ന് വാഹനങ്ങളിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ പെട്ട ബൈക്ക് യാത്രികന്‍റെ  പരിക്ക് അതീവ ഗുരുതരമാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K