20 May, 2023 11:14:04 AM


കായംകുളത്ത് 84 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ



ആലപ്പുഴ: കായംകുളത്ത് 84 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. വള്ളിക്കുന്നം സ്വദേശി സഞ്ചു (32) ആണ് പിടിയിലായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ കർണാടകയിൽ നിന്നുമാണ് കഞ്ചാവ് വിൽപ്പനക്കെത്തിച്ചത്. വള്ളിക്കുന്നം ഭാഗത്തുള്ള ചെറുപ്പക്കാർക്കും കുട്ടികൾക്കുമാണ് മയക്കുമരുന്ന് എത്തിച്ചു നൽകുന്നത്. ഒരു ഗ്രാമിന് മൂവായിരം മുതൽ അയ്യായ്യിരം രൂപയ്ക്ക് വരെയാണ് വിൽപ്പന നടത്തുന്നതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K