04 July, 2023 08:07:50 AM


ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി



ആലപ്പുഴ : കനത്ത മഴയെ തുടർന്ന് ആലപ്പുഴ ജില്ലയിലെ പ്രഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (ജൂലൈ 4) ജില്ല കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പ്രകാരമുള്ള പി എസ് സി, സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K