10 July, 2023 07:37:40 PM


കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധി



ആലപ്പുഴ: കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളെജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആലപ്പുഴ ജില്ലാ കലക്റ്റർ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.

അംങ്കണവാടികൾ, ട്യൂഷൻ സെന്‍ററുകൾ, ദുരിതാശ്വാസ ക്യംപുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്. മുൻ നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K