12 July, 2023 09:15:05 AM


സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 43560 രൂപ, വെളളി കിലോയ്ക്ക് 77000 രൂപ



കൊച്ചി: സ്വര്‍ണവിലയില്‍ മാറ്റമില്ല. കഴിഞ്ഞ ദിവസത്തെ സ്വര്‍ണവില തന്നെ തുടരുന്നു. പവന് 43560 രൂപ . ഗ്രാമിന് 5445 രൂപ. അതേസമയം വെളളിയുടെ വിലയും മാറ്റമില്ല. ഒരു കിലോയ്ക്ക് 7700 രൂപയാണ് ഇന്നത്തെ വില. അതായത് 10 ഗ്രാമിന്  770 രൂപ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K