05 November, 2026 11:46:54 AM


സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; ഒറ്റയടിക്ക് 2360 രൂപയുടെ വര്‍ധന



കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഇന്ന് പവന് ഒറ്റയടിക്ക് 2360 രൂപയാണ് വര്‍ധിച്ചത്. 1,07,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 295 രൂപയാണ് വര്‍ധിച്ചത്. 13,385 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടുതവണയായി 2320 രൂപയാണ് വര്‍ധിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 948