22 May, 2026 11:16:53 AM
കുതിപ്പിന് ഒടുവില്‍ ആശ്വാസം: സ്വർണവിലയില്‍ ഇന്ന് നേരിയ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്ന് നേരിയ ആശ്വാസം. ഒരു പവൻ സ്വർണ്ണത്തിന് 320 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്‍റെ ഇന്നത്തെ വിപണി വില 116960 രൂപയായി കുറഞ്ഞു. തുടർച്ചയായ കുതിപ്പിന് പിന്നാലെയാണ് ഇന്ന് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയത്.






