29 August, 2026 11:04:52 AM


സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ആശ്വാസം; ഇന്ന് പവന് 2,120 രൂപ കുറഞ്ഞു



കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. പവന് ഇന്ന് 2,120 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ പവൻ വില 1,16,040 രൂപയായി താഴ്ന്നു. ഗ്രാമിന് 265 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ ഗ്രാം വിപണി വില 14,505 രൂപയിലെത്തി


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 953