16 August, 2023 12:45:31 PM


ആലപ്പുഴയില്‍ വീടിനുള്ളില്‍ മൃതദേഹം; തലയ്ക്ക് പരിക്കേറ്റ നിലയില്‍



ആലപ്പുഴ: ആലപ്പുഴയിൽ വീടിനുള്ളിൽ മൃതദേഹം കണ്ടെത്തി. ആലപ്പുഴ നഗരത്തിന് വടക്ക് കാളാത്ത് തടിക്കൽ സുരേഷിന്‍റെ മൃതദേഹമാണ് വീടിനുള്ളിൽ കണ്ടെത്തിയത്. തലയിൽ പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി മകൻ നിഖിലുമായി  വഴക്ക് ഉണ്ടായിരുന്നു. നിഖിലിനെ ഇന്നലെ രാത്രി മുതല്‍ കാണാനില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K