11 September, 2023 01:34:35 PM


ചേർത്തലയില്‍ ഫിഷറീസ് ഓഫീസർ കുഴഞ്ഞു വീണു മരിച്ചു



ചേർത്തല: ഫിഷറീസ് ഓഫീസർ കുഴഞ്ഞു വീണു മരിച്ചു. ചേർത്തല അരൂർ ഫിഷറീസ് ഓഫീസിലെ പ്രമോദ് യു നായർ ആണ് മരിച്ചത്. രാവിലെ ഓഫീസിലെത്തിയ ഉടനെയാണ് സംഭവം. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K