16 September, 2023 02:21:00 PM


മത്സ്യബന്ധനത്തിനു പോയി കാണാതായ വയോധികന്‍റെ മൃതദേഹം കണ്ടെത്തി



ആലപ്പുഴ: പുളിങ്കുന്ന് കായല്‍പ്പുറം വട്ടക്കായലില്‍ മത്സ്യബന്ധനത്തിനു പോയി കാണാതായ വയോധികന്‍റെ മൃതദേഹം കണ്ടെത്തി. അഗ്നിരക്ഷാസേനയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പുളിങ്കുന്ന് 30ല്‍ ചിറ വീട്ടില്‍ കരുണാകരന്‍(75) ആണ് മരിച്ചത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K