04 October, 2023 10:21:31 AM


സിക്കിമിൽ മേഘ വിസ്ഫോടനവും മിന്നൽ‌ പ്രളയവും; 23 സൈനികരെ കാണാതായി‌



ഗാങ്ടോക്: ചൊവ്വാഴ്ച രാത്രി സിക്കിമിലെ ലാച്ചൻ താഴ്‌വരയിലെ ടീസ്റ്റ നദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 23 സൈനികരെ കാണാതായതായി റിപ്പോർട്ട്. ലൊനാക് തടാക പ്രദേശത്തുണ്ടായ മേഘ വിസ്ഫോടനത്തെ തുടർന്ന് ടീസ്റ്റ നദിയിൽ വെള്ളപ്പൊക്കം ഉണ്ടായി . കാണാതായ സൈനികർക്കായി തിരച്ചിൽ തുടരുന്നതായി അധികൃതർ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K