10 October, 2023 11:13:52 AM


നാല് ദിവസത്തേക്ക് ശബരി എക്‌സ്പ്രസിന്‍റെ സമയത്തില്‍ മാറ്റം



തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും സെക്കന്തരാബാദിലേക്കു പോകുന്ന ശബരി എക്‌സ്പ്രസ് ട്രെയ്ന്‍റെ നാലു ദിവസത്തെ സമയക്രമത്തില്‍ മാറ്റം വരുത്തിയതായി സതേണ്‍ റെയ്‌ല്‍വേ. ഇന്നും ഈ മാസം 11, 13, 14 തീയതികളിലും ഒന്നരമണിക്കൂര്‍ വൈകി രാവിലെ 8.15 ആകും ട്രെയ്ന്‍ തിരുവനന്തപുരത്തു നിന്നും യാത്ര ആരംഭിക്കുക.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K