21 December, 2023 07:08:15 PM


റയില്‍വേ പിആർഎസ് കേന്ദ്രങ്ങൾ തിങ്കളാഴ്ച രാവിലെ 08.00 മുതൽ 2.00 വരെ മാത്രം



തിരുവനന്തപുരം: ക്രിസ്മസ് പ്രമാണിച്ച് ഡിസംബർ 25 തിങ്കളാഴ്ച ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷന്‍റെ അധികാരപരിധിയിലുള്ള കമ്പ്യൂട്ടറൈസ്ഡ് പാസഞ്ചർ റിസർവേഷൻ സിസ്റ്റം (പിആർഎസ്) കേന്ദ്രങ്ങൾ രാവിലെ 08.00 മണി മുതൽ ഉച്ചകഴിഞ്ഞ് 2.00 മണി വരെയുള്ള ഒറ്റ ഷിഫ്റ്റിൽ മാത്രമേ പ്രവർത്തിക്കുകയുള്ളുവെന്ന് പിആര്‍ഓ ഷെബി ടി രാജ് അറിയിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K