06 February, 2024 12:55:39 PM


ലാവലിൻ കേസ് വീണ്ടും മാറ്റി; കേസ് മാറ്റിവയ്ക്കുന്നത് 38-ാം തവണ



ന്യൂഡല്‍ഹി: ലാവലിൻ കേസ് വീണ്ടും മാറ്റി. കേസ് മാറ്റിയത് മെയ് ഒന്നിലേക്ക്. സുപ്രീംകോടതി കേസ് മാറ്റിവയ്ക്കുന്നത് 38-ാം തവണ. കോടതി ഏത് സമയം പറഞ്ഞാലും വാദിക്കാൻ തയ്യാറൊന്ന് സിബിഐ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K