02 July, 2025 02:34:48 PM


തമിഴ്‌നാട്ടില്‍ ക്വാറിയില്‍ കുളിക്കാന്‍ ഇറങ്ങിയ മലയാളി വിദ്യാര്‍ഥിയെ കാണാതായി



കാഞ്ചീപുരം: മലയാളി വിദ്യാര്‍ത്ഥി തമിഴ്‌നാട്ടില്‍ അപകടത്തില്‍പെട്ടു. ക്വാറിയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥിയെയാണ് കാണാതായത്. നിലമ്പൂര്‍ പോത്തുകല്‍ പൂളപ്പാടം സ്വദേശി മുഹമ്മദ് അഷ്മില്‍(21)നെയാണ് കാണാതായത്. തമിഴ്‌നാട് കാഞ്ചീപുരം ജില്ലയില്‍ വെച്ചാണ് അപകടം. വിദ്യാര്‍ത്ഥിക്ക് വേണ്ടിയുള്ള തിരച്ചില്‍ കാര്യക്ഷമമല്ലന്ന് കുടുംബം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 947