01 January, 2026 06:38:03 PM
സംസ്ഥാനസർക്കാർ ജീവനക്കാരെ കൊള്ളയടിക്കുന്നു - തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: മെഡിസെപ് പ്രീമിയം അന്യായമായി വർദ്ധിപ്പിച്ചതിലൂടെ യൂണിവേഴ്സിറ്റി ജീവനക്കാരും പെൻഷൻകാരും ഉൾപ്പടെ സംസ്ഥാനത്തെ സർക്കാർ ജീവനക്കാരെ കൊള്ളയടിക്കുകയാണെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ പ്രസ്താവിച്ചു.
മെഡിസെപ് പ്രീമിയം വർദ്ധനവ് പിൻവലിക്കുക, എല്ലാ പ്രമുഖ ആശുപത്രികളിലും ചികിത്സാസൗകര്യം ഉറപ്പാക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്സിറ്റി പെൻഷനേഴ്സ് ഓർഗനൈസേഷൻ കോട്ടയത്ത് നടത്തിയ ധർണയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ.
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി പെൻഷനേഴ്സ് യൂണിയൻ പ്രസിഡണ്ട് അർജുനൻ ഇ ആർ അധ്യക്ഷത വഹിച്ചു. FUPO ഭാരവാഹികളായ ജോർജ് വർഗീസ്, ജോൺസൺ ടി പ്രസാദ് എം കെ, FUEO പ്രസിഡണ്ട് മഹേഷ് എന്‍, എംജി യൂണിവേഴ്സിറ്റി പെൻഷനേഴ്സ് യൂണിയൻ ഭാരവാഹികളായ തമ്പി മാത്യു, ജോസ് മാത്യു ഗോപാലകൃഷ്ണൻ നായർ, ചാന്ദിനി, MGUEU പ്രസിഡണ്ട് മേബിൾ കോട്ടയം: മെഡിസെപ് പ്രീമിയം അന്യായമായി വർദ്ധിപ്പിച്ചതിലൂടെ യൂണിവേഴ്സിറ്റി ജീവനക്കാരും പെൻഷൻകാരും ഉൾപ്പടെ സംസ്ഥാനത്തെ സർക്കാർ ജീവനക്കാരെ കൊള്ളയടിക്കുകയാണെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ പ്രസ്താവിച്ചു.
മെഡിസെപ് പ്രീമിയം വർദ്ധനവ് പിൻവലിക്കുക, എല്ലാ പ്രമുഖ ആശുപത്രികളിലും ചികിത്സാസൗകര്യം ഉറപ്പാക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്സിറ്റി പെൻഷനേഴ്സ് ഓർഗനൈസേഷൻ കോട്ടയത്ത് നടത്തിയ ധർണയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ.
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി പെൻഷനേഴ്സ് യൂണിയൻ പ്രസിഡണ്ട് അർജുനൻ ഇ ആർ അധ്യക്ഷത വഹിച്ചു. FUPO ഭാരവാഹികളായ ജോർജ് വർഗീസ്, ജോൺസൺ ടി പ്രസാദ് എം കെ, FUEO പ്രസിഡണ്ട് മഹേഷ് എന്‍ , എംജി യൂണിവേഴ്സിറ്റി പെൻഷനേഴ്സ് യൂണിയൻ ഭാരവാഹികളായ തമ്പി മാത്യു, ജോസ് മാത്യു ഗോപാലകൃഷ്ണൻ നായർ, ചാന്ദിനി, MGUEU പ്രസിഡണ്ട് മേബിൾ എന്‍ എസ് എന്നിവർ പ്രസംഗിച്ചു. തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിലും സംസ്ഥാന ത്തെ യൂണിവേഴ്സിറ്റികൾക്ക് മുന്നിലും ജീവനക്കാരും പെൻഷൻകാരും പ്രതിഷേധ ധർണ നടത്തി. എന്നിവർ പ്രസംഗിച്ചു. തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിലും സംസ്ഥാന ത്തെ യൂണിവേഴ്സിറ്റികൾക്ക് മുന്നിലും ജീവനക്കാരും പെൻഷൻകാരും പ്രതിഷേധ ധർണ നടത്തി.






