08 January, 2026 05:54:47 PM
ഏറ്റുമാനൂർ വികസന സമിതിയുടെ നേതാവ് കുഴഞ്ഞ് വീണു മരിച്ചു

ഏറ്റുമാനൂർ: ഏറ്റുമാനൂർ വികസന സമിതിയുടെ നേതാവ് പുന്നത്തുറ മുല്ലൂർ എം.എസ്. ഉദയകുമാർ (51) കുഴഞ്ഞുവീണു മരിച്ചു. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ പിൽഗ്രിം ഷെൽട്ടർ നിർമാണവുമായി ബന്ധപ്പെട്ട കേസ് സംബന്ധിച്ച കാര്യങ്ങൾക്കായി ഹൈക്കോടതിയിലേക്ക് പോയ വഴിക്ക് എറണാകുളത്ത് വെച്ചായിരുന്നു മരണം.




