27 January, 2026 09:34:16 PM


അതിരമ്പുഴ പൊന്നാറ്റിൽ ബെനിഞ്ഞ തോമസ് അന്തരിച്ചു



ഏറ്റുമാനൂർ: അതിരമ്പുഴ പൊന്നാറ്റിൽ ബെനിഞ്ഞ തോമസ് (പെണ്ണമ്മ-87) അന്തരിച്ചു. സംസ്കാരം നാളെ വൈകുന്നേരം 3 മണിക്ക് സെന്റ് മേരീസ് ഫോറോനാ പള്ളിയിൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K