22 January, 2026 10:10:27 PM


ഏറ്റുമാനൂർ ശക്തിനഗർ ചിറയിൽ തെറമ്മ ജോർജ് അന്തരിച്ചു



ഏറ്റുമാനൂർ: ശക്തിനഗർ ശക്തി റോഡിൽ ചിറയിൽ പരേതനായ സി.ജെ. ജോർജിൻ്റെ ഭാര്യ തെറമ്മ ജോർജ് (94) അന്തരിച്ചു. സംസ്‌കാര ശുശ്രൂഷകൾ 24.01.2026 ശനിയാഴ്‌ച രാവിലെ 10:00 മണിക്ക് ഭവനത്തിൽ ആരംഭിച്ച് അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോനാപള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ അടക്കം ചെയ്യും. പരേത ചങ്ങനാശ്ശേരി കോയിപ്പുറം കുടുംബാംഗമാണ്. മക്കൾ: ഡോളി സിറിൾ, ഡോട്ടി ജോസ്, ഷേർലി തമ്പി, ജോർജ്‌കുട്ടി. മരുമക്കൾ: സിറിൾ പോളക്കൽ (നാട്ടകം), ജോസ്‌കുട്ടി കുട്ടമ്പേരൂർ (ചങ്ങനാശേരി), തമ്പി തൈപറമ്പിൽ (ആലപ്പുഴ), സോണിയ തെങ്ങുംപള്ളി (ചങ്ങനാശ്ശേരി).


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K