30 March, 2026 12:27:05 PM


ആലുവയില്‍ യുവതിയെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി



കൊച്ചി: ആലുവയിൽ എംഎൽഎ ഓഫിസിനു സമീപത്തുള്ള ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. 26 കാരിയായ ജോമോളാണ് മരിച്ചത്. ഇടുക്കി സ്വദേശിനിയായ ജോമോൾ കഴിഞ്ഞ ദിവസമാണ് ലോഡ്ജിൽ മുറിയെടുത്തത്. സംഭവത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 954