23 April, 2026 03:42:25 PM


വളയത്ത് അങ്കണവാടി ടീച്ചർക്ക് സൂര്യാതാപമേറ്റു



കോഴിക്കോട്: കോഴിക്കോട് വളയത്ത് അംഗൻവാടി ടീച്ചറായ വളയം സ്വദേശി അനിലയുടെ കൈത്തണ്ടയിലാണ് പൊള്ളലേറ്റത്. അങ്കണവാടിയിൽ ജോലി ചെയ്തുകൊണ്ടിരിക്കെയായിരുന്നു അപകടം. അനില ആശുപത്രിയിൽ ചികിത്സ തേടി. നിലവിൽ 35ഡി​ഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയിട്ടുള്ള താപനില. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 928