09 August, 2026 04:41:55 PM


കോഴിക്കോട് ആനക്കൊമ്പ് കടത്ത്; അഞ്ച് പേർ പിടിയിൽ



കോഴിക്കോട്: കോഴിക്കോട് ആനക്കൊമ്പ് കടത്ത് സംഘത്തിലെ അഞ്ച് പേരെ പിടികൂടി. കോഴിക്കോട് കക്കോടി പാലത്ത് നിന്നാണ് പിടികൂടിയത്. താമരശേരി റേഞ്ചും ഫ്ലയിങ് സ്ക്വാഡും ചേർന്നാണ് പിടികൂടിയത്. തിരുവനന്തപുരം വനം ഇൻ്റലിജൻസിന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. സംസ്ഥാനത്തെ ആനക്കൊമ്പ് കടത്ത് സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായവർ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 916