23 November, 2026 10:26:13 AM
സ്വർണ്ണവിലയിൽ വീണ്ടും വർധനവ്: പവന് ഒറ്റയടിക്ക് 1080 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് വൻ വർധനവ് രേഖപ്പെടുത്തി. കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 1,080 രൂപ വർധിച്ച് 92,800 രൂപയായി ഉയർന്നു. ഒരു ഗ്രാം സ്വർണ്ണത്തിന് 135 രൂപ കൂടി 11,600 രൂപയിലെത്തി.





