20 January, 2016 03:18:12 PM


അഖിലേന്ത്യാ വോളിബോളിന് കൊടിയേറി

തൃപ്രയാര്‍ : ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തൃപ്രയാര്‍ ടിഎസ്ജിഎ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന 18 ാമത് അഖിലേന്ത്യാ വോളിബോളിന് കൊടിയേറി. അന്താരാഷ്ട്ര വോളിബോള്‍ താരം അര്‍ജുന അവാര്‍ഡ് ജേതാവായ ടോം ജോസഫ് കൊടിയേറ്റം നിര്‍വഹിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K