23 January, 2016 10:32:49 AM


മെട്രോ പരീക്ഷണ ഓട്ടത്തിന് മുഖ്യമന്ത്രി കൊടി വീശും

കൊച്ചി : മുട്ടം യാര്‍ഡിലെ പ്രത്യേക ട്രാക്കിലൂടെയുള്ള പ്രത്യേക ട്രാക്കില്‍ മെട്രോയ്ക്ക് പരീക്ഷണ ഓട്ടം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 10 ന് ഫാളാഗ് ഓഫ് ചെയ്യും. 

ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍റെയും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്‍റെയും  നേതൃത്വത്തില്‍ മുന്നൊരുക്കങ്ങള്‍ വെള്ളിയാഴ്ച വിലയിരുത്തി. ടെസ്റ്റ് റണ്ണിന് മുന്നോടിയായുള്ള പരിശോധനകളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു.

മന്ത്രി ആര്യാടന്‍ മുഹമ്മദ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K