18 February, 2019 07:16:04 AM


ഹർത്താൽ: എം.ജി.സർവകലാശാല പരീക്ഷകളും എസ് എസ് എൽ സി, ഹയർ സെക്കന്‍ററി മോഡൽ പരീക്ഷകളും മാറ്റി



കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാല ഇന്നു (ഫെബ്രുവരി 18) നടത്താനിരുന്ന പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.


ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന എസ് എസ് എൽ സി, ഹയർ സെക്കന്‍ററി മാതൃകാപരീക്ഷകള്‍ മാറ്റിവച്ചതായി അധികൃതർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. എന്നാൽ സ്കൂൾ തലത്തിലുള്ള പ്രാക്ടിക്കൽ പരീക്ഷകൾ പൂർണമായി മാറ്റാനിടയില്ല. അത് ബന്ധപ്പെട്ട സ്കൂളുകളിൽ അന്വേഷിച്ച് ഉറപ്പാക്കണമെന്നും അധികൃതർ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K