13 April, 2020 08:16:19 PM


പാഠപു​സ്ത​ക​ങ്ങ​ൾ ഓ​ണ്‍​ലൈ​നാ​യി ല​ഭ്യ​മാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ



​തിരുവ​ന​ന്ത​പു​രം: വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​ത് പ​ഠ​ന​ത്തെ ബാ​ധി​ക്ക​രു​തെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ പു​സ്ത​ക​ങ്ങ​ൾ ഓ​ണ്‍​ലൈ​നാ​യി ല​ഭ്യ​മാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഒ​ന്നു മു​ത​ൽ 10 വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, ത​മി​ഴ്, ക​ന്ന​ട പു​സ്ത​ക​ങ്ങ​ളാ​ണ് ഓ​ണ്‍​ലൈ​നാ​യി ല​ഭ്യ​മാ​ക്കു​ന്ന​ത്. 


കൂ​ടാ​തെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഒ​ന്ന്, ര​ണ്ട് വ​ർ​ഷ​ങ്ങ​ളി​ലെ പാ​ഠ​പു​സ്ത​ക​വും പ്രീ ​പ്രൈ​മ​റി പ്ര​വ​ർ​ത്ത​ന കാ​ർ​ഡ് അ​ധ്യാ​പ​ക​രു​ടെ കൈ​പു​സ്ത​കം എ​ന്നി​വ എ​സ്സി​ഇ​ആ​ർ​ടി വെ​ബ്സൈ​റ്റി​ൽ നി​ന്നും ഡൗ​ണ്‍ ലോ​ഡ് ചെ​യ്ത് എ​ടു​ക്കാ​വു​ന്ന​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.



Share this News Now:
  • Google+
Like(s): 2.6K