17 October, 2021 05:57:12 AM


മുണ്ടക്കയത്ത് സ്കൂ​ൾ മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ൻ ഒ​ഴു​കി​പ്പോ​യി



കോ​ട്ട​യം: ക​ന​ത്ത​മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന സ്കൂ​ൾ വാ​ൻ ഒ​ഴു​കി​പ്പോ​യി. മു​ണ്ട​ക്ക​യം ഇ​ട​ക്കു​ന്ന​ത്താ​ണ് സം​ഭ​വം. സ്കൂ​ൾ മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​നാ​ണ് ഒ​ഴു​കി​പോ​യ​ത്. ആ​ള​പാ​യ​മി​ല്ല.


Share this News Now:
  • Google+
Like(s): 5.4K