30 October, 2021 05:22:15 PM


ഏറ്റുമാനൂർ ഗവ.ഐ.റ്റി.ഐ. പ്രവേശനം; പെൺകുട്ടികൾക്ക് അപേക്ഷിക്കാം

 
കോട്ടയം: ഏറ്റുമാനൂർ ഗവൺമെന്റ് ഐ.റ്റി.ഐ യിൽ വിവിധ ട്രേഡുകളിൽ പെൺകുട്ടികൾക്കായി സംവരണം ചെയ്ത സീറ്റുകളിലേക്ക് അപേക്ഷിക്കാം. നവംബർ അഞ്ച് വൈകുന്നേരം നാലിനകം ഐ.റ്റി ഐ.യിൽ നേരിട്ട് അപേക്ഷ നൽകണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K