16 June, 2022 07:42:51 PM


എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഇക്കുറിയും നൂറുമേനി വിളയിച്ച് മാന്നാനം കെ.ഈ സ്‌കൂള്‍



കോട്ടയം: 2021-22 അധ്യയനവര്‍ഷം എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് 100% വിജയം. പരീക്ഷയെഴുതിയ 63 കുട്ടികളില്‍ 63 പേരും വിജയിച്ചതോടൊപ്പം 18 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ+ ഉം 7 കുട്ടികള്‍ 9 വിഷയങ്ങള്‍ക്ക് എ+ ഉം കരസ്ഥമാക്കി. ഉന്നതവിജയം കൈവരിച്ച എല്ലാ കുട്ടികളെയും അവരുടെ മാതാപിതാക്കളെയും സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. ജയിംസ് മുല്ലശ്ശേരി അനുമോദിച്ചു.


എല്ലാ വിഷയത്തിനും എ+ കരസ്ഥമാക്കിയവര്‍



ഹഗ്ഗായി സാക്ക് ജോര്‍ജ്ജ്

ഡേവിഡ് ബാബു തോമസ് 

അനെക്‌സ് കുര്യന്‍

അലന്‍ കെ ഷൈജു 

ജോയിസ് ജോസ് 

ജോസഫ് ജി കോലത്ത്

അല്‍സാബിത്ത് എ

ഗൗതം ജി നായര്‍




ദിയ ജോസഫ്

സാറ തോമസ്

ലെന അനെറ്റ് വില്‍സ

പാര്‍വ്വതി പ്രദീപ് 

റീസ മേരി പയസ്

ഇര്‍ഫാന്‍ സമീല്‍ വി എസ്

ക്രിസ്റ്റീന സാജു

സത്യ നാരായണന്‍

ശബരിനാഥ് ജെ 

റോഹന്‍ കെ ആര്‍





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K