04 May, 2017 11:58:07 AM


എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷാ​ഫ​ലം വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച​യ്​​ക്ക്​ ര​ണ്ടി​ന്​

തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷാ​ഫ​ലം വെ​ള്ളി​യാ​ഴ്​​ച പ്ര​സി​ദ്ധീ​ക​രി​ക്കും. ഉ​ച്ച​യ്​​ക്ക്​ ര​ണ്ടി​ന്​ പി.​ആ​ർ. ചേം​ബ​റി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ്​ ഫ​ലം പ്ര​ഖ്യാ​പി​ക്കും. പ​രീ​ക്ഷ​ഫ​ല​ത്തി​ന്​ അ​ന്തി​മ അം​ഗീ​കാ​രം ന​ൽ​കു​ന്ന​തി​നാ​യി പ​രീ​ക്ഷാ പാ​സ്​ ബോ​ർ​ഡ്​ യോ​ഗം വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ നാ​ലി​ന്​ ചേ​രും. ഇ​ത്ത​വ​ണ​യും മോ​ഡ​റേ​ഷ​ൻ മാ​ർ​ക്കു​ണ്ടാ​കി​ല്ല.  


www.results.itschool.gov.in വെ​ബ്‌​സൈ​റ്റി​ലൂ​ടെ ഫ​ല​മ​റി​യാ​ന്‍ ഐ​ടി@​സ്‌​കൂ​ള്‍ സം​വി​ധാ​നം ഒ​രു​ക്കി. സ​ഫ​ലം 2017 എ​ന്ന മൊ​ബൈ​ല്‍ ആ​പ് വ​ഴി​യും ഫ​ല​മ​റി​യാം. സ്‌​കൂ​ള്‍-​വി​ദ്യാ​ഭ്യാ​സ ജി​ല്ല -റ​വ​ന്യൂ​ജി​ല്ല ത​ല​ങ്ങ​ളി​ലു​ള്ള റി​സ​ൽ​റ്റ്​ അ​വ​ലോ​ക​ന​വും വി​ഷ​യാ​ധി​ഷ്ഠി​ത അ​വ​ലോ​ക​ന​ങ്ങ​ളും റി​പ്പോ​ര്‍ട്ടു​ക​ളും പോ​ര്‍ട്ട​ലി​ലും മൊ​ബൈ​ല്‍ ആ​പ്പി​ലും ല​ഭ്യ​മാ​കും. ഗൂ​ഗി​ള്‍ പ്ലേ ​സ്​​റ്റോ​റി​ല്‍ നി​ന്നും Saphalam 2017 എ​ന്നു ന​ല്‍കി ആ​പ് ഡൗ​ണ്‍ലോ​ഡ് ചെ​യ്യാം. 


ബ്രോ​ഡ്ബാ​ന്‍ഡ് ഇ​ൻ​റ​ര്‍നെ​റ്റ് സം​വി​ധാ​നം ല​ഭ്യ​മാ​ക്കി​യ ഒ​മ്പ​തി​നാ​യി​ര​ത്തോ​ളം എ​ല്‍.​പി.-​യു.​പി സ്‌​കൂ​ളു​ക​ളി​ലും ഫ​ല​മ​റി​യാ​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്കാ​ന്‍ നി​ര്‍ദേ​ശി​ച്ച​താ​യി ഐ​ടി@​സ്‌​കൂ​ള്‍ എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ര്‍ കെ. ​അ​ന്‍വ​ര്‍ സാ​ദ​ത്ത് അ​റി​യി​ച്ചു. പ​രീ​ക്ഷാ​ഭ​വ​െൻറ വെ​ബ്​​സൈ​റ്റാ​യ www.keralapareekshabhavan.inൽ ​ഉ​ൾ​പ്പെ​ടെ പ​രീ​ക്ഷാ​ഫ​ലം ല​ഭ്യ​മാ​കും. 



Share this News Now:
  • Google+
Like(s): 229