19 April, 2020 06:43:18 PM


കോട്ടയത്ത് ഗൃഹനിരീക്ഷണത്തില്‍ ആകെ 1069 പേര്‍; ഇന്ന് 3 പേര്‍ കൂടി ഹോം ക്വാറന്‍റയിനില്‍



കോട്ടയം: കോവിഡ് ഭീഷണിയില്‍നിന്നും തത്ക്കാലം മുക്തി നേടിയ കോട്ടയത്ത് ഗൃഹനിരീക്ഷണത്തില്‍ ഇനിയുള്ളത് 1069 പേര്‍. ഇന്ന് 3 പേരെ കൂടി ഹോം ക്വാറന്‍റയിനില്‍ പ്രവേശിപ്പിച്ചു. ആശുപത്രി നിരീക്ഷണത്തില്‍ ആരം തന്നെയില്ല. ഇന്ന് 22 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.


കോട്ടയം  ജില്ലയിലെ ഞായറാഴ്ച വരെയുള്ള സ്ഥിതിവിവരങ്ങള്‍ ചുവടെ.


1. ജില്ലയില്‍ രോഗവിമുക്തരായവര്‍ ആകെ - 3

2. വൈറസ് ബാധിച്ച്  ആശുപത്രി ചികിത്സയിലുള്ളവര്‍ - 0

3. ഇന്ന് ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ - 0

4. ആശുപത്രി നിരീക്ഷണത്തില്‍നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവര്‍ - 0

5. ആശുപത്രി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആകെ - 0

6. ഇന്ന് ഹോം ക്വാറന്‍റയിന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ - 3

7. ഹോം ക്വാറന്‍റയിനില്‍നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവര്‍ - 246

8. ഹോം ക്വാറന്‍റയിനില്‍ കഴിയുന്നവര്‍ ആകെ - 1069

9. ജില്ലയില്‍ ഇന്നു വരെ സാമ്പിള്‍ പരിശോധനയ്ക്ക് വിധേയരായവര്‍ - 646 (നിലവില്‍ പോസിറ്റീവ് - 0, നെഗറ്റീവ് -     584, ലഭിക്കാനുള്ള പരിശോധനാ ഫലങ്ങള്‍ - 47, നിരാകരിച്ച സാമ്പിളുകള്‍ - 15)

10. ഇന്ന് ഫലം വന്ന സാമ്പിളുകള്‍ - 0

11. ഇന്ന് പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍ - 22

12. രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്ടുകള്‍ (ഇന്ന് കണ്ടെത്തിയത്) - 0

13. രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്ടുകള്‍ ആകെ (നിരീക്ഷണത്തിലുള്ളവര്‍) - 183

14. രോഗം സ്ഥിരീകരിച്ചവരുടെ സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ (ഇന്ന് കണ്ടെത്തിയത്) - 0

15. രോഗം സ്ഥിരീകരിച്ചവരുടെ സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ ആകെ (നിരീക്ഷണത്തിലുള്ളവര്‍) - 39

16. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും ഇന്ന് പരിശോധനയ്ക്ക് വിധേയരായവര്‍ - 0

17. കണ്‍ട്രോള്‍ റൂമില്‍ ഇന്ന് വിളിച്ചവര്‍ - 26

18. കണ്‍ട്രോള്‍ റൂമില്‍ വിളിച്ചവര്‍ ആകെ - 2598

19. ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍ ഇന്ന് ബന്ധപ്പെട്ടവര്‍ - 8

20. ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍ ബന്ധപ്പെട്ടവര്‍ ആകെ  - 846

21. ഹോം ക്വാറന്‍റയിന്‍ നിരീക്ഷണ സംഘങ്ങള്‍ ഇന്ന് സന്ദര്‍ശിച്ച വീടുകള്‍ - 530

22. മെഡിക്കല്‍ സംഘം ഇന്ന് പരിശോധിച്ച അതിഥി തൊഴിലാളികള്‍ - 1041



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K