02 May, 2020 12:07:04 AM


ലോക്ഡൗണില്‍ കൊറോണാ നുണ: മൂ​ന്ന് പോ​ലീ​സു​കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ


ദില്ലി: ജോ​ലി ചെ​യ്യാ​തെ വീ​ട്ടി​ലി​രി​ക്കാ​ൻ കൊ​റോ​ണ രോ​ഗി​യു​മാ​യി സ​മ്പ​ര്‍​ക്ക​മു​ണ്ടാ​യെ​ന്ന് ക​ള്ളം പ​റ​ഞ്ഞ മൂ​ന്ന് പോ​ലീ​സു​കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. ദില്ലി മെ​ട്രോ​യൂ​ണി​റ്റി​ലെ പോ​ലീ​സു​കാ​രാ​ണ് അ​തി​ബു​ദ്ധി​കാ​ണി​ച്ച് കു​ഴ​പ്പ​ത്തി​ലാ​യ​ത്. കോ​വി​ഡ് ബാ​ധി​ച്ച സ​ഹ​പ്ര​വ​ർ​ത്ത​ക​നു​മാ​യി സ​മ്പ​ർ​ക്കം ഉ​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് മേ​ല​ധി​കാ​രി​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്. 


ശാ​സ്ത്രി​പാ​ർ​ക്ക് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ​ക്ക് ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​വി​ടെ ഡ്യൂ​ക്ക് നി​യോ​ഗി​ച്ച മൂ​വ​രും എ​സ്ഐ​യു​മാ​യി ഒ​ന്നി​ച്ച് പ്ര​വ​ർ​ത്തി​ക്കേ​ണ്ടി​വ​ന്നെ​ന്നും അ​തി​നാ​ൽ വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ പോ​ക​ണ​മെ​ന്നും മേ​ല​ധി​കാ​രി​ക​ൾ​ക്ക് ക​ത്ത് അ​യ​ച്ചു. മെ​ഡി​ക്ക​ൽ ലീ​വ് വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ക​ത്ത്.


കോ​വി​ഡ് ബാ​ധി​ച്ച 57 വ​യ​സു​കാ​ര​നാ​യ എ​സ്ഐ​ക്ക് ഏ​പ്രി​ൽ 21 ന് ​ആ​ണ് പ​നി ഉ​ണ്ടാ​യ​ത്. ഇ​തേ തു​ട​ർ​ന്ന് വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു. 23 ന് ​ആ​ർ​എം​എ​ൽ ആ​ശു​പ​ത്രി​യി​ൽ‌ പ്ര​വേ​ശി​ച്ച് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി. 28 ന് ​ആ​ണ് പ​രി​ശോ​ധ​നാ ഫ​ലം വ​രു​ന്ന​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ സ​ഫ്ദ​ർ​ഗ​ഞ്ച് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K