21 May, 2021 03:40:14 PM


ജാ​ഗ്ര​ത കൈ​വി​ട​രു​ത്…! ബ്ലാ​ക്ക് ഫം​ഗ​സ് പ​ട​രാ​തി​രി​ക്കാ​ന്‍ ത​യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ത്ത​ണം - പ്ര​ധാ​ന​മ​ന്ത്രി



ദില്ലി: രാ​ജ്യ​ത്ത് വ്യാ​പ​ക​മാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന ബ്ലാ​ക്ക് ഫം​ഗ​സ് രോ​ഗ​ത്തി​നെ​തി​രെ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഫം​ഗ​സ് ബാ​ധ പ​ട​രാ​തി​രി​ക്കാ​ന്‍ വേ​ണ്ട മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ര്‍​ദേ​ശി​ച്ചു. വാ​ര​ണാ​സി​യി​ലെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​മാ​യി സം​വാ​ദി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.


ബ്ലാ​ക്ക് ഫം​ഗ​സ് ഒ​രു വെ​ല്ലു​വി​ളി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ജാ​ഗ്ര​ത കൈ​വി​ട​രു​ത്. കോ​വി​ഡി​ല്‍ നി​ന്ന് രോ​ഗ​മു​ക്തി നേ​ടി​യ​വ​രി​ലാ​ണ് ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധ ക​ണ്ടു​വ​രു​ന്ന​ത്. വാ​ക്സി​നേ​ഷ​ന്‍ സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​മാ​ക്കി മാ​റ്റ​ണം. കോ​വി​ഡി​നെ​തി​രെ​യു​ള്ള​ത് നീ​ണ്ട യു​ദ്ധ​മാ​ണ്.


ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധ പ​ട​രാ​തി​രി​ക്കാ​ന്‍ വേ​ണ്ട ത​യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ത്ത​ണം. പ​ത്തി​ല​ധി​കം സം​സ്ഥാ​ന​ങ്ങ​ളി​ൽ സ്ഥി​രീ​ക​രി​ച്ച ബ്ലാ​ക്ക് ഫം​ഗ​സ് രാ​ജ്യം നേ​രി​ടു​ന്ന പു​തി​യ വെ​ല്ലു​വി​ളി​യാണ്. വാ​ക്സി​നേ​ഷ​ന്‍ കൂ​ട്ടാ​യ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​ര്‍​ക്ക് ആ​ദ​രം അ​ര്‍​പ്പി​ക്കു​ന്നു. കു​ടും​ബാം​ഗ​ങ്ങ​ളെ അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്നു​വെ​ന്നും മോ​ദി പ​റ​ഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K