10 June, 2021 04:56:53 PM


കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് നിയമനം



കോട്ടയം: കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ജൂണിയർ പബ്ലിക് ഹെല്‍ത്ത് നഴ്സ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നാല് ഒഴിവുകളാണുള്ളത്. ഈ തസ്തികയ്ക്ക് പി.എസ്.സി നിശ്ചയിച്ച യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. ബയോഡാറ്റയും യോഗ്യതകള്‍ തെളിയിക്കുന്ന രേഖകളും  recruitment.ghk@gmail.com  എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് ജൂണ്‍ 14ന് വൈകുന്നേരം അഞ്ചിനു മുന്‍പ് അയയ്ക്കണം. ഫോണ്‍-04828 203492



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K