01 June, 2022 08:43:55 AM


വാണിജ്യ എൽപിജി സിലിണ്ടറിന്‍റെ വില കുറച്ചു; ഗാർഹിക സിലിണ്ടറിന്‍റെ വിലയിൽ മാറ്റമില്ല



കൊച്ചി: വാണിജ്യ എൽപിജി സിലിണ്ടറിന്‍റെ വില കുറച്ചു. 19 കിലോ ഗ്രാം സിലിണ്ടറിന് 134 രൂപയാണ് കുറഞ്ഞത്. ഇതോടെ കൊച്ചിയിൽ പുതുക്കിയ വില 2,223രൂപ 50 പൈസയായി. എന്നാൽ വീടുകളിൽ ഉപയോഗിക്കുന്ന പാചക സിലിണ്ടറിന്‍റെ വിലയിൽ മാറ്റമില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K