11 December, 2022 08:31:36 PM


'ഗ​വ​ര്‍​ണ​ര്‍ വി​ഷ​യ​ത്തി​ല്‍ കൃ​ത്യ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ചു'; ലീ​ഗി​ന് വീ​ണ്ടും സി​പി​എം പ്ര​ശം​സ



തി​രു​വ​ന​ന്ത​പു​രം: മു​സ്‌​ലിം ലീ​ഗി​ന് വീ​ണ്ടും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍റെ പ്ര​ശം​സ. ഗ​വ​ര്‍​ണ​ര്‍ വി​ഷ​യ​ത്തി​ല്‍ ലീ​ഗ് കൃ​ത്യ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ചെ​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. ഗ​വ​ര്‍​ണ​ര്‍ വി​ഷ​യ​ത്തി​ല്‍ ലീ​ഗി​ന്‍റേ​ത് കൃ​ത്യ​മാ​യ നി​ല​പാ​ടാ​യി​രു​ന്നു. ആ​ര്‍​എ​സ്‍​പി​യും ശ​രി​യാ​യ നി​ല​പാ​ടെ​ടു​ത്തു. യു​ഡി​എ​ഫി​ല്‍ കോ​ണ്‍​ഗ്ര​സ് ഒ​റ്റ​പ്പെ​ട്ടു. ഇ​തോ​ടെ നി​യ​മ​സ​ഭ​യി​ല്‍ യു​ഡി​എ​ഫി​ന് ബി​ല്ലി​ന് അ​നു​കൂ​ല​മാ​യ നി​ല​പാ​ട് എ​ടു​ക്കേ​ണ്ടി വ​ന്നു- അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലീ​ഗ് ശ​രി​യാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​മ്പോ​ള്‍ അ​തി​നെ സ്വാ​ഗ​തം ചെ​യ്യും. മ​ത​നി​ര​പേ​ക്ഷ​മാ​യ എ​ല്ലാ നി​ല​പാ​ടി​നെ​യും സ്വാ​ഗ​തം ചെ​യ്യും. എ​ന്നാ​ൽ ഇ​ത് മു​ന്ന​ണി​യി​ലേ​ക്കു​ള്ള ക്ഷ​ണ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K