20 December, 2022 05:06:53 AM


കൊച്ചി നുവാൽസിൽ ഗസ്റ്റ് അധ്യാപക ഒഴിവ്; അപേക്ഷ ഡിസംബർ 24ന് മുമ്പ്



കൊച്ചി: കളമശ്ശേരി നുവാൽസിൽ വിവിധ നിയമ വിഷയങ്ങളിലും സൈക്കോളജിക്കൽ മെഡിസിൻ ആൻഡ് ലോ എന്ന വിഷയത്തിലും  ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. അപേക്ഷാ യോഗ്യത , ശമ്പളം, നിർദ്ദിഷ്ട അപേക്ഷാ ഫോം തുടങ്ങി വിശദ വിവരങ്ങൾ നുവാൽസ് വെബ്സൈറ്റിൽ (www.nuals.ac.in) ലഭ്യമാണ്. അപേക്ഷകൾ നിശ്ചിത ഫീസ് സഹിതം യൂണിവേഴ്സിറ്റി രജിസ്ട്രാർക്കു ലഭിക്കേണ്ട അവസാന തിയതി ഡിസംബർ 24 ആണ്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K