16 February, 2023 12:35:35 PM


പിണറായി മുഖ്യമന്ത്രിസ്ഥാനത്ത് തുടരുന്നത് നാടിന് അപമാനം - പി.സി.ജോർജ്



കോട്ടയം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ പിണറായി വിജയനും ഇ.ഡി യുടെ കസ്റ്റഡിയിലാകാൻ സാദ്ധൃതയുണ്ടെന്നും ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയൻ തുടരുന്നത് കേരളത്തിന്  അപമാനമാണെന്നും മുൻ എം.എൽ.എ പി.സി. ജോർജ്. കേരളത്തിലെ ഓരോ പൗരനേയും ഒന്നര ലക്ഷം രൂപ കടക്കെണിയിലാക്കിയ പിണറായി വിജയൻ ഭരണത്തെ ആഘോഷമാക്കുകയാണെന്നും പി.സി.ജോര്‍ജ് ആരോപിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K