20 April, 2023 04:35:18 PM


എ ഐ ക്യാമറ കണ്ടെത്തുന്ന നിയമ ലംഘനങ്ങൾക്ക് ഒരു മാസത്തേക്ക് പിഴയില്ല



തിരുവനന്തപുരം: സംസ്ഥാനത്ത് എ ഐ ക്യാമറ കണ്ടെത്തുന്ന നിയമ ലംഘനങ്ങൾക്ക് ഒരു മാസത്തേക്ക് പിഴയില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. മെയ് 19 വരെ ബോധവത്കരണം നടത്തും. ഇക്കാലയളവിൽ നിയമ ലംഘനം നടത്തുന്നവർക്ക് ഫോൺ സന്ദേശം വരുമെന്ന് മന്ത്രി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K