15 June, 2023 07:36:41 PM


പാ​ർ​ട്ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ പ്രാ​യ​പ​രി​ധി​യി​ല്ല; സി​പി​എം നേ​തൃ​ത്വ​ത്തി​നെ​തി​രെ ജി. ​സു​ധാ​ക​ര​ൻ



ആ​ല​പ്പു​ഴ: സി​പി​എം നേ​തൃ​ത്വ​ത്തി​നെ​തി​രെ ജി. ​സു​ധാ​ക​ര​ൻ രം​ഗ​ത്ത്. പാ​ർ​ട്ടി​യി​ൽ പ​ദ​വി​ക​ൾ​ക്ക് പ്രാ​യ​പ​രി​ധി​യു​ണ്ടെ​ന്ന് സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. എ​ന്നാ​ൽ പാ​ർ​ട്ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ പ്രാ​യ​പ​രി​ധി​യി​ല്ല. മ​രി​ക്കും വ​രെ പ്ര​വ​ർ​ത്തി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​വ​ർ​ത്തി​ക്കാ​ൻ പ്രാ​യ​പ​രി​ധി​യു​ണ്ട് എ​ന്ന് ചി​ന്ത​യു​ള്ള ചി​ല​ർ ആ​ല​പ്പു​ഴ​യി​ലു​ണ്ട്. അ​ങ്ങ​നെ​യു​ള്ള​വ​ർ സൂ​ക്ഷി​ക്ക​ണം. ത​നി​ക്ക് പ്രാ​യ​പ​രി​ധി ആ​യി​ട്ടി​ല്ലെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

പാ​ർ​ട്ടി​യി​ൽ സ്ഥാ​നം വെ​റു​തെ കി​ട്ടി​ല്ല. പ്ര​വ​ർ​ത്തി​ക്ക​ണം. പ്ര​വ​ർ​ത്തി​ക്കു​ന്പോ​ൾ സ്ഥാ​നം കി​ട്ടി​യി​ല്ലെ​ങ്കി​ൽ ചോ​ദ്യം ചെ​യ്യ​ണം. പ്ര​വ​ർ​ത്തി​ച്ച പ​ല​ർ​ക്കും സ്ഥാ​നം കി​ട്ടി​യി​ട്ടി​ല്ല. സ്ഥാ​നം വ​രി​ക​യും പോ​കു​ക​യും ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്ഥാ​ന​ങ്ങ​ൾ അ​ല​ങ്ക​രി​ക്കാ​ൻ ഒ​രു പ്ര​ത്യേ​ക പ്രാ​യ​പ​രി​ധി​യാ​ണ​ല്ലോ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ത​നി​ക്ക് ആ ​പ്രാ​യം ഒ​ന്നും ആ​യി​ല്ല. അ​തി​നു​മു​ൻ​പെ താ​ൻ എ​ഴു​തി​കൊ​ടു​ത്ത് ഒ​ഴി​വാ​യെ​ന്നും സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K