02 July, 2023 05:26:26 AM


കൈ​തോ​ല​പ്പാ​യ​യി​ലെ പ​ണം: ​ശ​ക്തി​ധ​ര​ന്‍റെ ആ​രോ​പ​ണ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം



തി​രു​വ​ന​ന്ത​പു​രം : കൈ​തോ​ല​പ്പാ​യ​യി​ൽ പ​ണം കൊ​ണ്ടു​പോ​യെ​ന്ന ദേ​ശാ​ഭി​മാ​നി മു​ൻ അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​ർ ജി. ​ശ​ക്തി​ധ​ര​ന്‍റെ ആ​രോ​പ​ണ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം. കോ​ൺ​ഗ്ര​സ് നേ​താ​വ് ബെ​ന്നി ബ​ഹ്നാ​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം. ഡി​ജി​പി​ക്ക് ന​ൽ​കി​യ പ​രാ​തി തി​രു​വ​ന​ന്ത​പു​രം ഡി​സി​പി അ​ജി​ത് കു​മാ​ർ അ​ന്വേ​ഷി​ക്കും.

കൈ​തോ​ല​പ്പാ​യ​യി​ൽ ഉ​ന്ന​ത സി​പി​എം നേ​താ​വ് പ​ണം ക​ട​ത്തി​യെ​ന്നാ​ണ് ശ​ക്തി​ധ​ര​ന്‍റെ ആ​രോ​പ​ണം. കൈ​തോ​ല​പ്പാ​യ​യി​ൽ പൊ​തി​ഞ്ഞ് ര​ണ്ട് കോ​ടി മു​പ്പ​ത്തി​അ​യ്യാ​യി​രം രൂ​പ ഉ​ന്ന​ത സി​പി​എം നേ​താ​വ് കൈ​പ്പ​റ്റി​യെ​ന്നാ​യി​രു​ന്നു ശ​ക്തി​ധ​ര​ന്‍റെ ആ​രോ​പ​ണം. ‌‌ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഗു​രു​ത​ര ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

ആ​രോ​പ​ണം ഉ​യ​ർ​ന്ന​തി​ന് പി​ന്നാ​ലെ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബെ​ന്നി ബെ​ഹ്നാ​ൻ പ​രാ​തി ന​ൽ​കി. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ വ​ഴി അ​പ​മാ​നി​ക്കു​ന്നു​വെ​ന്ന കെ. ​സു​ധാ​ക​ര​ന്‍റെ പ​രാ​തി​യും ഡി​സി​പി​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K