16 November, 2023 05:30:51 PM


കളമശ്ശേരി നുവാൽസിൽ അധ്യാപക ഒഴിവ്; അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഡിസംബർ 15



കൊച്ചി: കളമശ്ശേരി നുവാൽസിൽ ലോ അധ്യാപകരുടെ രണ്ടു ഒഴിവുണ്ട്. ഒന്ന് പ്രൊഫെസ്സർ തസ്തികയിലേക്കും (ഡെപ്യൂട്ടേഷൻ നിയമനം ) മറ്റൊന്ന് അസ്സോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കും  ( പട്ടിക ജാതി സംവരണം ) ആണ്. അപേക്ഷകൾ യൂണിവേഴ്സിറ്റി രെജിസ്ട്രാർക്കു ലഭിച്ചിരിക്കേണ്ട അവസാന തിയ്യതി ഡിസംബർ 15 ,2023 . കൂടുതൽ വിവരങ്ങൾ നുവാൽസ് വെബ് സൈറ്റിൽ ഉണ്ട് . (www.nuals.ac.in )


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K